വിലങ്ങറ : നെടിയതുണ്ടിൽ വീട്ടിൽ ഡാനിയേൽ ഇടുക്കള മകൻ ജോർജ് ഡാനിയേൽ (73) നിര്യാതനായി.
സംസ്കാരം 28ന് ബുധനാഴ്ച ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് ഐപിസി വിലങ്ങറ സഭസെമിത്തേരിയിൽ.
ഭാര്യ: തങ്കമ്മ ജോർജ് (അടൂർ ആനന്ദ പള്ളി ആഞ്ഞിലിതറയിൽ കുടുംബാംഗം ആണ്)
മക്കൾ : ഫ്ളോറൻസ് ജോർജ്, ഫേബ ജോർജ്, സോഫി ജോർജ്
മരുമക്കൾ : ജോസ് വർഗീസ്, ഷിജു എബ്രഹാം, ലിജോ ഫിലിപ്പ്.

