കോഴിക്കോട് : അപ്കോണിൻ്റെയും സിറ്റി പാസ്റ്റേഴ്സ് ഫെല്ലോഷിപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഒരുക്കപ്പെടുന്ന പാസ്റ്റേഴ്സ് ആൻ്റ് ലീഡേഴ്സ് കോൺഫ്രൻസ് 2026 സെപ്റ്റംബർ 9 ന് ബുധനാഴ്ച രാവിലെ 10 മുതൽ 2 വരെ കോഴിക്കോട് കുതിരവട്ടം ദേശപോഷണി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
ബ്രദർ മോഹൻ സി ലാസറസ് മുഖ്യ സന്ദേശം നൽകും.
പാസ്റ്റർമാരായ ബാബു എബ്രഹാം , നോബിൾ പി തോമസ്, ബിജു തെക്കേമല, ബ്രദർ അനൂപ്ലാൽ തുടങ്ങിയവർ കോൺഫറൻസിന് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്.
9447165211
9249555333

