എഫ്. സി. ആർ. എ. ബിൽ നിയമ ഭേദഗതി 2026. ലെ
ആഷേപങ്ങളും, നിർദേശങ്ങളും ഉൾപ്പെട്ട നിവേദനം സംയുക്ത പാർലമെന്റ്റി അംഗമായ ആന്റോ ആന്റണി എം. പി. യ്ക്ക്
ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ ( CCF) ഉപരക്ഷധികാരി തോമസ് ജോൺസൺ കോർ എപ്പിസ്കോപ്പാ നൽകുന്നു. ജനറൽ സെക്രട്ടറി ജോഷ്വാ മാത്യു , സെക്രട്ടറി അഡ്വ. മനോജ് തേക്കടം എന്നിവർ സമീപo .

