By using this site, you agree to the Privacy Policy and Terms of Use.
Accept
MaruppachaMaruppachaMaruppacha
0

No products in the cart.

Notification Show More
Font ResizerAa
  • HOME
  • NEWS
    • INDIA
    • MIDDLE EAST
    • EUROPE
    • US & CANADA
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
    • BUY AND SELL
    • REAL ESTATE
    • RENT & LEASE
  • MATRIMONIALS
    • BRIDES WANTED
    • GROOMS WANTED
  • OUR TEAM
    • CONTACT US
  • BUY BOOKS
  • DOWNLOAD E-PAPER
Reading: ‘അണയാത്ത അഗ്നിജ്വാല’ പുതിയ പതിപ്പ് ഡോ.സജികുമാർ കെ.പി.ഏറ്റുവാങ്ങി
Font ResizerAa
MaruppachaMaruppacha
0
  • HOME
  • NEWS
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
  • MATRIMONIALS
  • OUR TEAM
  • BUY BOOKS
  • DOWNLOAD E-PAPER
Search
  • HOME
  • NEWS
    • INDIA
    • MIDDLE EAST
    • EUROPE
    • US & CANADA
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
    • BUY AND SELL
    • REAL ESTATE
    • RENT & LEASE
  • MATRIMONIALS
    • BRIDES WANTED
    • GROOMS WANTED
  • OUR TEAM
    • CONTACT US
  • BUY BOOKS
  • DOWNLOAD E-PAPER
Have an existing account? Sign In
Follow US
Maruppacha > Blog > INDIA > ‘അണയാത്ത അഗ്നിജ്വാല’ പുതിയ പതിപ്പ് ഡോ.സജികുമാർ കെ.പി.ഏറ്റുവാങ്ങി
INDIANEWS

‘അണയാത്ത അഗ്നിജ്വാല’ പുതിയ പതിപ്പ് ഡോ.സജികുമാർ കെ.പി.ഏറ്റുവാങ്ങി

സ്വന്തം ലേഖകൻ
Published: October 20, 2026
Share

ബഹ്റൈൻ: ഗ്ലോബൽ മീഡിയ മിഷൻ പ്രസിദ്ധീകരിച്ച പാസ്റ്റർ ഡോ. വി . പി . ഫിലിപ്പ് എഴുതിയ ‘അണയാത്ത അഗ്നിജ്വാല: പരിശുദ്ധാത്മ ശാസ്ത്രവും ഉണർവ്വിൻ ചരിത്രവും’ എന്ന പുസ്തകത്തിന്റെ പരിഷ്കരിച്ച മൂന്നാം പതിപ്പിന്റെ കോപ്പിഐ.പി.സി. ബഹ്റൈൻ ചർച് വില്ലയിൽ എ. ടി. എ. ആസിസ്റ്റന്റ് റീജിയണൽ സെക്രട്ടറി ഡോ. സജികുമാർ കെ.പി. ഏറ്റുവാങ്ങി വായനക്കാർക്കായി സമർപ്പിച്ചു.

പരിശുദ്ധാത്മ ശാസ്ത്രവും ലോകമെമ്പാടും നടന്ന ഉണർവ്വിൻ മുന്നേറ്റവുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. കേരള ഉണർവ്വ് പ്രസ്ഥാനങ്ങളെക്കുറിച്ചു പ്രത്യേക വിവരണം നൽകിയിട്ടുണ്ട്. പുതിയ എഡിഷന് അവതാരിക എഴുതിയിരിക്കുന്നത് ഡോ . വിൽസൺ വർക്കി ഹൂസ്റ്റൺ ആണ്. യഥാർത്ഥ ആത്മീയ ഉണർവിന്റെ ചരിത്രം പുതിയ തലമുറയ്ക്ക് ഈ പുസ്തകത്തിലൂടെ ലഭ്യമാകുന്നു.

Nuclear Red Line Holds: Iran Dangles Strait of Hormuz in Desperate Peace Bid
ലീലാമ്മ ചെറിയാൻ (86) നിത്യതയിൽ
ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങൾ: അന്താരാഷ്ട്ര സമൂഹം കണ്ണടയ്ക്കുന്നത് അപലപനീയം
യിസ്രായേൽ ജയിക്കുന്നു… പക്ഷേ യഹൂദൻ തോൽക്കുകയാണോ?
റ്റി.പി.എം പത്തനംതിട്ട സെന്റർ: സ്പെഷ്യൽ ബൈബിൾ ക്ലാസ്സ് ഇന്ന് മുതൽ

Follow US

Find US on Social Medias
FacebookLike
XFollow
YoutubeSubscribe
TelegramFollow
Popular News
INDIANEWS

ബന്ദികളായി കഴിയുന്നവര്‍ മോചിതരാകാന്‍ പ്രാർത്ഥന യാചിച്ച് നൈജീരിയന്‍ മെത്രാന്‍

സ്വന്തം ലേഖകൻ
സ്വന്തം ലേഖകൻ
May 22, 2026
കൂനൻ കുരിശ് 1-ാം സ്വാതന്ത്ര്യ സമരം
ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷന് പുതിയ നേതൃത്വം
കത്തിജ്വലിക്കുന്ന ഇന്ത്യൻ യുവത്വം
കുണ്ടറ യുപിഎഫിനു പുതിയ ഓഫീസ്; ഉദ്ഘാടനം ഒക്ടോബർ 5 ന്

വാർത്തകളും മാട്രിമോണിയലും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

BRIDES WANTED

View All
Popular
MATRIMONIAL
2216 views
MM58/26 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് മാതാപിതാക്കൾ, 7 വർഷം മുമ്പ് ഭാര്യ മരിച്ച, 45 വയസ്സ് പ്രായമുള്ള തങ്ങളുടെ മകന് വേണ്ടി (B.A, M.Div, ITES, അന്താരാഷ്ട്ര ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് പഠനം...
Posted 4 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1917 views
  MM57/26 Syrian Christian Pentecostal parents from Pathanamthitta District invite suitable proposals for their son, 45 yrs, widower since 7 years, Pastoring a church and...
Posted 4 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1504 views
BRIDE WANTED MM 56/26 US-settled, God-fearing Christian boy (26), professionally qualified with degree in business studies, currently employed with a multinational company, well-settled, talented, and...
Posted 5 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3592 views
MM 53/26 Syrian Christian Born again boy (from Missionary family) raised in North India (25 / {8 - 2000} /5'8" / 69 Kg / BTech...
Posted 7 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3173 views
MM47/26 Pentecostal boy, 26, (March 1999), 183cm, Msc International Business Management with Project Management - Kingston University London. B.Com. Kristu Jyoti College Changanacherry. Current Profession:...
Posted 9 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3859 views
MM 37/25 Syrian Christian Pentecostals parents from Chennai, invite proposal for their son, 25 (January 2000), 182 cm, B E from Anna University, MBA (University...
Posted 12 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3363 views
MM 36/25 Syrian Christian Pentecostals parents from Kozhanchery, invite proposal for their son 34, 178cm, MSc Biotechnology, working at Bangalore. Innocent divorcee. Seeking suitable alliance...
Posted 1 year ago by സ്വന്തം ലേഖകൻ

GROOMS WANTED

View All
MATRIMONIAL
435 views
MM 60/26 Pentecostal parents invite proposals for their daughter, 28 years (06.09.1998), 152cm, 51 kg, B.Com Computer Application, Additional Elective Co-operation. Looking for a God-fearing...
Posted 1 month ago by സ്വന്തം ലേഖകൻ
MATRIMONIAL
371 views
MM 59/26. Syrian Christian Pentecostal parents invite proposal for their daughter 28 (15 July 1998), MBA, Worked at Ernst and Young as Tax Analyst. Now...
Posted 2 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1564 views
GROOM WANTED MM 55/26 CNI parents Mumbai invite proposals for their daughter, 32, DOB: 03.11.1993, 5.2ft, B.Sc. Zoology, B.Ed. MSc., M.Ed., MA English Literature., MSW,...
Posted 5 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1646 views
MM54/26 Syrian Christian Pentecostal parents invite proposals for their daughter, 25, DOB : 20/07/2000, 164 cm, 52 kg, BTech(Computer Science) , Worked as Quality Assurance...
Posted 6 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1697 views
MM51/26 മധ്യ തിരുവിതാംകൂറിലെ - സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്‌ടറായി പ്രാക്റ്റീസ് ചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്‌തു യുവതി. 26 വയസ്സ്, 5', 3" ഉയരം. എം.ബി.ബി.എസ്. അനുയോജ്യ മായ വിവാഹാലോചനകൾ ക്ഷണിക്കുന്നു....
Posted 8 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1614 views
MM50/26 Syrian Christian Pentacostal parents invite proposals for their daughter, brought up in Delhi NCR (born on 28th August 1999, 5.3 feet tall) who is...
Posted 8 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1494 views
MM49/26 യു.എ.ഇയിൽ ഫാർമസിസ്റ്റായി ജോലിയുള്ള, ഹൈന്ദവ പശ്ചാ ത്തലത്തിൽ നിന്നും പെന്ത ക്കോസ്ത് വിശ്വാസം സ്വീകരിച്ച യുവതി. 30 വയസ്സ്, 158 സെ.മീ. ഉയരം. ബി.ഫാം. അനുയോജ്യ മായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്ത് ജോലി...
Posted 8 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1405 views
MM48/26 ചേരമർ ക്രിസ്ത്യൻ പെന്തെ ക്കോസ്‌തു യുവതി. 28 വയസ്സ്, 153 സെ.മീ. ഉയരം. ഡി.എം.എൽ. റ്റി., ലാബ്‌ടെക്‌നീഷ്യനായി ജോലി. സ്വദേശത്തോ വിദേ ശത്തോ ജോലിയുള്ള യുവാക്ക ളുടെ മാതാപിതാക്കളിൽനിന്നും അനുയോജ്യമായ വിവാഹാലോച നകൾ...
Posted 8 months ago by സ്വന്തം ലേഖകൻ
  • 1
  • 2
  • »
Page 1 of 2

About US

We influence 20 million users and is the number one business and technology news network on the planet.

Subscribe US

Subscribe to our newsletter to get our newest articles instantly!

[mc4wp_form]
MaruppachaMaruppacha
Follow US
© 2025 Maruppacha. All Rights Reserved.
  • Download e-PAPER
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?