തിരുവല്ല: തിരുവല്ല ഐപിസി ടൗൺ സഭാഗം, പൊടിയാടി തോണ്ടുപറമ്പിൽ എം. ടി. ശമൂവേലിന്റെ ഭാര്യ അന്നമ്മ ശമൂവേൽ (അമ്മിണി), 86 വയസ്സ്, നിത്യതയിൽ പ്രവേശിച്ചു.
മക്കൾ: എലിസബത്ത്,
പരേതനായ തോംസൺ, നാൻസി.
മരുമക്കൾ: ജോർജജ്, മിനി, തമ്പാൻ കോശി.
കൊച്ചുമക്കൾ: ജോബി, റ്റീനാ-എൽവിൻ , റ്റോണിയ-സാം, റ്റിയോണ-പ്രബിൻ.
കൊച്ചുകൊച്ചുമക്കൾ: ലൈറ, ഡേവിഡ്.
സംസ്കാരം 27-10-26 ചൊവ്വാഴ്ച തിരുവല്ല ഐപിസി ടൗൺ ചർച്ചിന്റെ പാമല സെമിത്തേരിയിൽ.
പരേത ചെങ്ങന്നൂർ വെട്ടുകുഴിയിൽ കുടുംബാംഗമാണ്.
വാർത്ത: Pr Abraham T Mathew.
തിരുവല്ല.

