തിരുവല്ല: ഇന്ത്യപെന്തെക്കോസ്ത് ദൈവസഭകേരള സ്റ്റേറ്റ് സോദരീ സമാജത്തിന്റെ നേതൃത്വത്തിൽ ഏക ദിന ഉപവാസ പ്രാർത്ഥന ഒക്ടോബർ 27ന് തിരുവല്ല മഞ്ഞാടി സങ്കേതം സെന്ററിൽ നടക്കും.
രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ നടക്കുന്ന സമ്മേളനത്തിൽ ആത്മീയ ഉണർവ്വിനും പ്രാർത്ഥനയ്ക്കും കൂട്ടായ്മയ്ക്കും പ്രാധാന്യം നൽകും.
ഐപിസി കേരള സ്റ്റേറ്റ് സോദരീ സമാജം എക്സിക്യൂട്ടീവ്സ് നേതൃത്വം നൽകും.

