കടപ്ര : കടപ്ര ശാരോൻ ഫെല്ലോഷിപ് ചർച്ച് ആരംഭകാല വിശ്വാസികളിൽ ഒരാളായ പേരേതെക്കേതിൽ പരേതനായ പി. സി. ചെറിയാന്റെ ഭാര്യ ഏലിയാമ്മ ചെറിയാൻ
(അമ്മിണി- 86) നിര്യാതയായി.
സംസ്കാരം പിന്നീട്.
മക്കൾ : മിനു,എൽസി, സന്തോഷ്.
മരുമക്കൾ : രാജു,ബാബു,മിനി.
കൊച്ചുമക്കൾ : റിനു ,ബെൻസൻ, ബെർജിൻ,സ്റ്റെഫിൻ, ബ്ലെസൻ,ജോഷുവാ.
കൊച്ചു കൊച്ചു മക്കൾ : എലോറ, ഇവാഞ്ചെലിൻ.
വാർത്ത : ബ്ലെസൻ ജോർജ്

