ഒക്കലഹോമ : കോട്ടയം പുതുപ്പള്ളി സ്വദേശിയും ഓതറ കുടുംബാംഗവുമായ ഓ.പി. തോമസ് (ജോസ് ഓതറ-72) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഒക്കലഹോമ ഐപിഎ സഭാംഗമാണ്.
ഭാര്യ:ആലീസ് തോമസ്.
മകൾ: ജയിം തോമസ് & ഗാവിൻ
മകൻ : ജാസൻ തോമസ്
സഹോദരങ്ങൾ: ജോർജ് വർഗീസ് CPA ന്യൂയോർക്ക്, ഒ. പി. സണ്ണി ഒക്കലഹോമ.
