പത്തനംതിട്ട: മുണ്ടകോട്ടയ്ക്കൽ പുതിയേൽ അന്നമ്മ കുഞ്ഞൂട്ടി (73)
കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം 30 നു തിങ്കളാഴ്ച രാവിലെ 9 മണി മുതൽ മുണ്ടകോട്ടക്കൽ ചർച്ച് ഓഫ് ഗോഡ് സഭാഹാളിലെ ശുശ്രൂഷയ്ക്കുശേഷം സഭാ സെമിത്തേരിയിൽ.
ഭർത്താവ്: കുഞ്ഞൂഞ്ഞൂട്ടി. മക്കൾ: നിസ്സി, രെഞ്ജി, ഷൈനി, ആശ.
മരുമക്കൾ: ജോസ്, സജി, റിജു, ജോൺസൺ.
