തിരുവല്ല :നിരണം ന്യൂ ലൈഫ് ഇൻ ജീസസ് എംബസി ശുശ്രൂഷകൻ ആയിരുന്ന കുളത്തൂപ്പുഴ അയിലറ നീലേത്ത് ഷിനു ഭവനത്തിൽ പാസ്റ്റർ ബേബി ജോർജ് (റിട്ടയേർഡ് ബിഎസ്എഫ് ഉദ്യോഗസ്ഥൻ) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ സാറാമ്മ ബേബി. മക്കൾ: ബെൻസി, ഷിനുമോൾ. മരുമക്കൾ: ജോബിൻ വർഗീസ്, ഷിനു തോമസ്.
സംസ്കാരം: ഓഗസ്റ്റ് 18 തിങ്കൾ രാവിലെ 7 മുതൽ 9 വരെ തിരുവല്ല ബിലിവേഴ്സ് യൂത്ത് സെൻ്ററിൽ പൊതുദർശനത്തിന് ശേഷം സ്വദേശമായ അയിലറയിലേക്ക് കൊണ്ടുപോയി 11 മണി മുതൽ അയിലറ ഐപിസി എബനേസർ ഹാളിൽ ശുശ്രൂഷ ആരംഭിച്ച് 2 മണിക്ക് സഭാ സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതാണ്.
