തിരുവല്ല: ശാരോൻ ഫെലോഷിപ്പ്
ചർച്ച് മനക്കച്ചിറ സഭാ ശുശ്രൂഷകൻ പാസ്റ്റർ രാജൻ (58) മാത്യു നിത്യതയിൽ.
മാസങ്ങളായി കരൾ രോഗത്തിന് ലിസ്സി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
സംസ്ക്കാരം പിന്നീട്.
ഭാര്യ: ഹന്ന രാജൻ മാത്യു .
മക്കൾ: ഷിജൻ പി. മാത്യു (ശാരോൻ ഹെഡ് ഓഫീസ് സ്റ്റാഫ്).

