ഒണ്ടോറിയ: കാനഡയിലെ ഒണ്ടോറിയയിൽ ഒക്ടോബർ 25,26 തീയതികളിൽ പാസ്റ്റർ റെജി മാത്യു പ്രസംഗിക്കുന്നു. പാസ്റ്റർ മോൻസി എം ജോൺ ശുശ്രൂഷിക്കുന്ന താബോർ ഗോസ്പൽ അസംബ്ലിയാണ് സംഘാടകർ.
കൊളംബസ് സെന്റർ, കിച്ചനർ എന്നിവിടങ്ങളിലാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് :+1 519 589 7383 / +1 647 834 2286

