പാമ്പാടി: പാമ്പാടി പൊത്തൻപുറം പുതുശ്ശേരിൽ പി. വി. വർഗീസിൻ്റെ ഭാര്യ റേച്ചൽ വർഗീസ് (ഗ്രേസിക്കുട്ടി 79) നിത്യതയിൽ.
സംസ്കാരം ഏപ്രിൽ 18 ന് ശനിയാഴ്ച രാവിലെ 8 മണിക്ക്. ഭവനത്തിൽലെ ശുശ്രൂഷകൾക്ക് ശേഷം ഐപിസി ബെഥേൽ സഭയുടെ ഒമ്പതാം മൈൽ സെമിത്തേരിയിൽ 2 മണിക്ക് നടത്തുന്നതാണ്.
മക്കൾ : മേഴ്സി സുനിൽ , ഫിന്നി.
മരുമക്കൾ : തിരുവല്ല മഞ്ഞാടി ഒറ്റത്തെങ്ങിൽ സുനിൽ ജേക്കബ്, സോണിയ ജോസഫ്
