മുളക്കുഴ: പകലോമറ്റം പരുമൂട്ടിൽ പരേതനായ പി.സി. ഈപ്പൻ്റെ സഹധർമ്മിണി മറിയാമ്മ ഈപ്പൻ (85) നിത്യതയിൽ. സംസ്കാര ശുശ്രൂഷ നാളെ (25.08.2026, ചൊവ്വ) രാവിലെ 10.30ന് ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് മുളക്കുഴ സെൻ്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ സംസ്കാരം നടത്തപ്പെടുന്നതാണ്.
മക്കൾ: പാസ്റ്റർ അലക്സാണ്ടർ ജോർജ് (യു.എസ്.എ.). പാസ്റ്റർ മാത്യൂസ് ജോർജ് (ന്യൂസിലാൻഡ്), എലിസബത്ത് ജോർജ് (യു.കെ.).
മരുമക്കൾ: എലിസബത്ത് അലക്സാണ്ടർ (യു.എസ്.എ.). ആഷാ മാത്യൂസ് (ന്യൂസിലാൻഡ്). സുനിൽ ഇടിക്കുള്ള (യു.കെ.).
കൊച്ചുമക്കൾ: ബ്ലസി അലക്സാണ്ടർ, സാം ഏബ്രഹാം (യു എസ്.എ.). ജോഷ്വാ അലക്സാണ്ടർ, ജിൻസി ജോഷ്വാ (യു. എസ്.എ.). സാന്ദ്ര മാത്യൂസ്. കിരൺ പട്ടേരി ജോർജ് (ന്യൂസിലാൻ ഡ്),ശാരോൺ മാത്യൂസ് (ന്യൂസിലാൻഡ്),ജോൺസുനിൽ (യു. കെ.). സേറാ മാത്യൂസ് (ന്യൂസിലാൻഡ്).
കൊച്ചുകൊച്ചുമക്കൾ:
എസ്തേർ. എമിലിയാ, കേലേബ്.
Live telecast@Zion media global
