പത്തനാപുരം: ഐപിസി മുൻപ്രസിഡന്റ് പാസ്റ്റർ ടി. ജി. ഉമ്മന്റെ രണ്ടാമത്തെ മകൾ ഐപിസി പിടവൂർ സഭാംഗമായ പിടവൂർ ബഥേലിൽ അന്നമ്മ ജോർജ് (97) നിത്യതയിൽ ചേർക്കപ്പെട്ടു.
ഭർത്താവ് പരേതനായ ടി. ഐ. ജോർജ് (അഞ്ചിരണ്ടിൽ, മണക്കാല )
മക്കൾ:
മറിയാമ്മ മാത്യു (പരേതനായ ജോർജ് മാത്യുവിന്റെ ഭാര്യ, ചെന്നൈ).
പാസ്റ്റർ. എ ജി സാംകുട്ടി, ബാംഗ്ലൂർ. സൂസമ്മ തോമസ് (പരേതനായ പാസ്റ്റർ പി. സി. തോമസിന്റെ ഭാര്യ, ഭിലായ്)
ഏബ്രഹാം ജോർജ് (പനമ്പറ്റ) പാസ്റ്റർ. ഉമ്മൻ ജോർജ്, (പിടവൂർ) മേഴ്സി ജോൺസൺ (മഞ്ഞക്കാല) സംസ്കാരം പിന്നീട്

