മല്ലശേരി: തെങ്ങുംകാവ് ചക്കാലക്കുഴിയിൽ അന്നമ്മ വർഗീസ് (അമ്മിണി-81) നിത്യതയിൽ. സംസ്കാരം പിന്നീട്. ഇലന്തൂർ പാലനിൽക്കുന്നതിൽ കുടുംബാംഗമാണ്. ഭർത്താവ്: സി .വി.വർഗീസ് (റിട്ട. ഡി ഐജി, റജിസ്ട്രേഷൻ). മക്കൾ: സന്തോഷ് വർഗീസ് (യുഎസ്), സുനിൽ വർഗീസ്, പരേതനായ അനിൽ വർഗീസ്. മരുമക്കൾ: അനിത സന്തോഷ്, സേറ സുനിൽ, കെസിയ അനിൽ.
അന്നമ്മ വർഗീസ് (അമ്മിണി-81) നിത്യതയിൽ
Follow US
Find US on Social Medias
