ദ്വിദിന ആത്മീയ വനിതാ സമ്മേളനം കോട്ടയത്ത് ഓഗസ്റ്റ് 12 മുതൽ
ബാംഗ്ലൂർ: ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വനിത സംഘടനയായ യുണൈറ്റഡ് പെന്തെക്കോസ്ത് ലേഡീസ് പ്രെയർ ഫെലോഷിപ്പ് ബാംഗ്ലൂർ…
വടക്കേന്ത്യയിൽ ക്രൈസ്തവ സമൂഹത്തിനു നീതി നിഷേധിക്കപ്പെടുന്നു: ഡോ. ഗീവർഗീസ് മാർ കൂറിലോസ്
പെരിങ്ങര: വടക്കേന്ത്യയിൽ ക്രൈസ്തവ സമൂഹത്തിനു നീതി നിഷേധിക്കപ്പെടുകയാണെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.ഇന്ത്യയിൽ വർദ്ധിച്ചു…
മലയാളി പാസ്റ്റർക്കെതിരരെ ജാമ്യമില്ലാ വകുപ്പു കൾ ചുമത്തി കേസ്
ജയ്പൂർ: നിർബന്ധിത മതപരി വർത്തനം ആരോപിച്ച് ഇടുക്കി കട്ടപ്പന സ്വദേശിയായ പാസ്റ്റർ തോമസ് ജോർജിനെതിരെ രാജസ്ഥാൻ…
ക്രൈസ്തവ പീഡനങ്ങൾക്കെതിരെ ഞായറാഴ്ച്ച (3/8/2025) പെരിങ്ങരയിൽ റാലിയും സമ്മേളനവും
പെരിങ്ങര: ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന ക്രൈസ്തവ പീഡനങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി വിവിധ ക്രൈസ്തവ…
ഛത്തീസ്ഗഡിൽ ജയിലിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം
റായ്പൂർ: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിൽ ജയിലിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം. ബിലാസ്പൂർ എൻഐഎ കോടതിയാണ്…
ഹൂസ്റ്റണിൽ ബ്രദറൻ സംഗമം
വാർത്ത:ഫിലിപ്പ്സൺ ഹൂസ്റ്റൺ. നോർത്ത് അമേരിക്കയിലുള്ള ഇന്ത്യൻ ബ്രദറൻ വിശ്വാസികളുടെ സംഗമമായ ഫീബ കോൺഫറൻസിനു ഹൂസ്റ്റണിൽ തുടക്കമായി.ജീവിത…
എ.ജി. റിവൈവൽ പ്രയറായനിലയ്ക്കാത്ത പ്രാർത്ഥനയിൽആഗസ്റ്റ് 1 മുതൽ 3 വരെഗ്ലോബൽ ഫാസ്റ്റിംഗ് പ്രയർ
വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട് എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന…
ഹെബ്രോൻ ഫെല്ലോഷിപ്പ് ആനുവൽ കൺവെൻഷൻ; പാസ്റ്റർ ഷാജി എം പോൾ മുഖ്യപ്രഭാഷകൻ
ഹാലിഫാക്സ് /കാനഡ: ഹെബ്രോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആനുവൽ കൺവെൻഷൻ ഓഗസ്റ്റ് 1 മുതൽ 3 വരെ…
പ്രാർത്ഥനയ്ക്കും, ചികിത്സ സഹായത്തിനും
എന്റെ പേര് പാസ്റ്റർ. എബി ദാനിയേൽ(രതീഷ്. പി) കഴിഞ്ഞ 25 -ൽ പരം വർഷങ്ങളായി സഭാ…
