എന്റെ പേര് പാസ്റ്റർ. എബി ദാനിയേൽ(രതീഷ്. പി) കഴിഞ്ഞ 25 -ൽ പരം വർഷങ്ങളായി സഭാ ശുശ്രൂഷകനായും ക്രിസ്തീയ ഗായകനായും വർഷിപ്പ് ലീഡറായും ശുശ്രൂഷയിൽ ആയിരിക്കുന്ന, പുനലൂർ സ്വദേശിയും ഇപ്പോൾ വേൾഡ് വൈഡ് മിഷനറി മൂവ്മെന്റ് സഭയുടെ അംഗവും ആയിരിക്കുന്നു. എന്റെ മകൾ 17 വയസ്സുള്ള ഹന്ന രണ്ട് കിഡ്നിയും തകരാറിലായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയി ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.ഒരു കിഡ്നി പൂർണ്ണമായും പ്രവർത്തന രഹിതമാവുകയും,മറ്റൊരു കിഡ്നി 20% മാത്രമാണ് പ്രവർത്തിക്കുന്നത്. ഡോക്ടർമാർ കിഡ്നി മാറ്റിവെക്കണം എന്നാണ് അറിയിച്ചിരിക്കുന്നത്.മകളുടെ അമ്മയാണ് കിഡ്നി മാറ്റി വെയ്ക്കുന്നതിന് കിഡ്നി ദാനം ചെയ്യുന്നത്.അമ്മക്കും മകൾക്കും രണ്ട് ശ്സ്ത്രക്രിയ വേണ്ടി വരും.ഇതിന് ഭീമമായ ഒരു തുക ചെലവാകുമെന്ന് ഡോക്ടർമ്മാർ അറിയിച്ചിരിക്കുന്നു.ഈ മകളെ ഓർത്ത് പ്രാർത്ഥിക്കുകയും സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്ന എന്റെ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞ് ഈ അത്യാവശ്യത്തിൽ നല്ലവരായ എല്ലാവരുടെയും സാമ്പത്തിക സഹായവും അപേക്ഷിക്കുന്നു.
പാസ്റ്റർ എബി ദാനിയേൽ
പാറവിള വീട്, പ്ലാച്ചേരി. പി. ഒ., പുനലൂർ.
+917012677452
സഹായങ്ങൾ ഈ അഡ്രസ്സിൽ അയക്കുവാൻ അപേക്ഷ.
പേര് : സുചിത്ര. പി. കെ.
കാനറാ ബാങ്ക്,പുനലൂർ ബ്രാഞ്ച്
IFSC CNRB 0014501-A/C NO 45012200076102,
Google Pay.+917012677452
