അടൂർ: അടൂർ. ചർച്ച് ഓഫ് ഗോഡ്ഇൻ ഇന്ത്യ സഭാംഗം അടൂർ തേങ്ങിനാൽ പുത്തൻപുരയിൽ പാസ്റ്റർ ബാബുക്കുട്ടി തോമസ് (70)നിത്യതയിൽയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം പിന്നീട്.
ഭാര്യ :-വത്സമ്മ ബാബുക്കുട്ടി. മക്കൾ : ബ്ലെസി, ബിൻസി, ബെറ്റ്സി.
മരുമക്കൾ : നൗസിൻ ജോൺ, റെജിമാത്യു, നിതിൻ സാം
