മേലുകാവ് : മൂന്നിലവ് കർമ്മേൽ ഐപിസി സഭാഗം ബേബി (75)വട്ടക്കുഴിയിൽനിത്യതയിൽ.സംസ്കാര ശുശ്രൂഷകൾ നാളെ (30-07-2025) രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിക്കും ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക. ഭാര്യ അന്നമ്മ, മകൻ ബിജു,മരുമകൾ ഷിജി, കൊച്ചുമക്കൾ സിബിൻ, ഫിബിൻ
നിത്യതയിൽ ബേബി (75) വട്ടക്കുഴിയിൽ
Follow US
Find US on Social Medias
