ഡാളസ്: ബാംഗ്ളൂർ സതേൺ ഏഷ്യ ബൈബിൾ കോളേജ് (SABC) മുൻ പ്രിൻസിപ്പൽ ഡോ. എ. സി. ജോർജ്ജ് (90) അമേരിക്കയിലെ ഇന്ത്യാനാ സംസ്ഥാനത്തെ ഇവാൻസ് വില്ലിൽ വെച്ച് മാർച്ച് 21 ന് നിത്യതയിൽ പ്രവേശിച്ചു.
ബാംഗ്ലൂർ സതേൺ ഏഷ്യ ബൈബിൾ കോളേജിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച അദ്ദേഹം, ആത്മീയ-വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു.
ഭൗതിക സംസ്കാരം ഡാളസ് സയോൺ എ. ജി.ചർച്ചിൻ്റെ നേതൃത്വത്തിൽ പിന്നീട് ഡാളസിൽ വെച്ച് നടക്കും. കൂടുതൽ വിവരങ്ങൾ പിന്നീട്.
