കൊട്ടാരക്കര: പനവേലി എ. ജി. സഭാംഗം ജേക്കബ് എസ്( 78) നിര്യാതനായി പനവേലി എ ജി സഭയുടെ ആദ്യകാല വിശ്വാസികളിൽ ഒരാളായിരുന്നു. സംസ്കാര ശുശ്രൂഷ 23ന് ഇന്ന് 12 മണിക്ക് സഭാ സെമിത്തേരിയിൽ. ഭാര്യ :മേരിക്കുട്ടി ജേക്കബ്
മക്കൾ : പരേതനായ ജോർജുകുട്ടി, ലിസി, ലുദിയ
മരുമക്കൾ : സാം,രാജി, ഷാജി.
വാർത്ത :പാസ്റ്റർ. എബ്രഹാം കോശി
