ടോറന്റോ: പാണ്ടനാട്
മുളവനപറമ്പിൽ എം.പി. എബ്രഹാം (86) നിത്യതയിൽ. സംസ്ക്കാര ശുശ്രൂഷകൾ നവംബർ 14നും 15നും ടോറന്റോയിൽ നടക്കും.
ഭാര്യ: കിടങ്ങന്നൂർ മണപ്പള്ളിൽ ലീലാമ്മ എബ്രഹാം.
മക്കൾ: റോയി എബ്രഹാം നീനാ എബ്രഹാം, ശീബ ജെഫ്,ജെഫ് ജോഷ്വാകുട്ടി, ഷെറിൽ എബ്രഹാം.
കൊച്ചുമക്കൾ: അർപിത എബ്രഹാം,
റോഹൻ എബ്രഹാം,ലയ ജോഷ്വാകുട്ടി, കേഡൻ ജോഷ്വാകുട്ടി.
