കോന്നി : കോന്നി അതുല്യ ചർച്സ്ഥാപകനും, വിവിധ ബിസിനെസ്സ് മേഖല കളിലും പ്രവർത്തിച്ചിരുന്ന പാസ്റ്റർ ജോസ് അതുല്യ ചിറ്റാരിൽ വെച്ച് നിര്യാതനായി.
ചിറ്റാർ ഐപിസി ഫിലദൽഫിയ സഭയിൽ സഭായോഗത്തിൽ ഗസ്റ്റ് സ്പീക്കറായി മുഖ്യ വചനശുശ്രൂഷ നിർവഹിച്ചു. യോഗാനന്തരം തനിക്ക് ശരീരത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംസ്കാരം പിന്നീട്.

