ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശന വുമായി കോക്രോച്ച് ജനതാ പാർ ട്ടി നേതാവ് അഭിജീത് ദീപ്കെ. മോ ദി ഇന്ത്യയ്ക്ക് നാണക്കേടാണെ ന്നും ഇത്രയും വലിയ ഭീരുവിനെ യും ഗുണ്ടയെയും രാജ്യം ഇതുവ രെ കണ്ടിട്ടില്ലെന്നും അദ്ദേഹം എ ക്സിൽ പങ്കുവെച്ച കുറിപ്പിൽ പറ യുന്നു. കസ്റ്റഡിയിൽനിന്ന് പുറ ത്തിറങ്ങിയതിന് പിന്നാലെയുള്ള ആദ്യ പ്രതികരണത്തിലാണ് പ്രധാ നമന്ത്രിക്കെതിരെ ദീപ്കെ കടു ത്ത വിമർശനം ഉന്നയിച്ചത്.
ഡൽഹി പൊലിസിന്റെ നടപടി ക്കെതിരെ യൂട്യൂബർ ധ്രുവ് റാഠി യും രംഗത്തെത്തി. കസ്റ്റഡിയിൽ നിന്ന് മോചിതനായശേഷം പുതി യ വീഡിയോ പങ്കുവെച്ചാണ് അ ദ്ദേഹം പ്രതികരിച്ചത്. തനിക്കെതി രായ നടപടി തട്ടിക്കൊണ്ടുപോക ലിന് സമാനമാണെന്ന് ധ്രുവ് റാഠി ആരോപിച്ചു. ഇന്ത്യൻ പൗരനല്ലെ ന്ന ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. ഇന്ത്യൻ പാസ് പോർട്ട് ഉയർത്തിക്കാട്ടിയായിരു ന്നു പ്രതികരണം.
തന്റെ ഫോൺ പിടിച്ചുവെച്ചെന്നും ആരുമായും ബന്ധപ്പെടാൻ സാധി ച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കി ടപ്പുമുറിയിൽനിന്നാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും ധ്രുവ് റാഠി ആരോപിച്ചു. അതേസമയം കരുതൽ തടങ്കലിലാക്കിയ സിജെ പി നേതാക്കളായ അഭിജീത് ദീ പ്കെ, സൗരവ് ദാസ്, അശുതോ ഷ് രംഗ എന്നിവരെ ഡൽഹി എ ക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി മോചിപ്പിച്ചു.
<
സ്പെഷ്യൽ എക്സിക്യൂട്ടീവ് മജി സ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ നേതാക്കൾക്ക് പൊതുസമാധാനം പാലിക്കുമെന്ന ഉറപ്പിന്മേലും 50,000 രൂപ വീതമുള്ള ജാമ്യവ്യവ സ്ഥയിലുമാണ് മോചനം അനുവ ദിച്ചത്. കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിൽ വിമാനമിറ്റു ങ്ങിയ ഉടൻതന്നെ മൂന്ന് സിജെപിനേതാക്കളെയും പൊലിസ് കസ്റ്റ ഡിയിലെടുക്കുകയായിരുന്നു. ക സ്റ്റഡി നടപടിക്കെതിരെ രാജ്യത്തി ന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിമ ർശനം ഉയർന്നിരുന്നു.

