മാരാമൺ: ഐപിസി ഫുൾ ഗോസ്പൽ ചർച്ച് കുവൈറ്റ് സഭയുടെ കുടുംബ സംഗമവും ആത്മീയ യോഗവും ജൂലൈ 30 വ്യാഴാഴ്ച മാരാമൺ മാർത്തോമാ റിട്രീറ്റ് സെന്ററിൽ നടക്കും. രാവിലെ 10മുതൽ ഉച്ചക്ക് 1 മണി വരെയാണ് സംഗമം. സഭാവിശ്വാസികളും കുടുംബങ്ങളും പങ്കെടുക്കും. സഭാ അംഗങ്ങളും കുടുംബങ്ങളും തമ്മിലുള്ള ഐക്യവും കൂട്ടായ്‌മയും പുതുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കുടുംബ സംഗമം സംഘടിപിക്കുന്നതെന്നു ഭാരവാഹികൾ പറഞ്ഞു. വിവരങ്ങൾക്ക് : പാസ്റ്റർ പി. ജെ.
സാമൂവൽ -9495139710

