മസ്കറ്റ് : പെന്തക്കോസ്തൽ അസംബ്ലി മസ്കറ്റ് (opa) സഭയുടെ 26- മാതു നാഷണൽ കോണ്‍ഫറന്‍സ് നവംബർ 26 ന് മസ്കറ്റിലെ ഗാല ചർച്ച കോംപൗഡിലുള്ള ബോഷ് ഹാളിൽ വച്ചു നടക്കും. Opa സഭാംഗങ്ങളുടെ ഏറ്റവും വലിയ ആത്മീക സംഗമമാണ് ഈ കോണ്‍ഫറന്‍സ്. സഭ പ്രസിഡന്റ് പാസ്റ്റർ രാജൻ ജോർജ് ഉത്ഘാടനം നിർവഹിക്കുന്ന കോണ്‍ഫറൻസിൽ പാസ്റ്റർ റെജി മാത്യു മുഖ്യ അഥിതി ആയിരിക്കും. കുട്ടികൾ, യുവജനങ്ങൾ, മുതിർന്നവർ, പാസ്റ്റേഴ്സ് എന്നിവർക്കായി വിവിധ സെക്ഷനുകൾ ക്രേമികരിച്ചിട്ടുണ്ട്. സഭാ കൗണ്‍സിൽ സെക്രട്ടറി br. ps അലക്സാണ്ടറിന്റെ നേതൃത്വത്തിൽ കോണ്ഫറന്സ്നയി വിപുലമായ ക്രമീകരണങ്ങൾ ചെയ്തു വരുന്നു.

