തിരുവനന്തപുരം :കെ എഫ് എം ഗ്ലോബൽ വർഷിപ്പ് സെന്റർ ഒരുക്കുന്ന പുതുവത്സര ആരാധനയും സംഗീത വിരുന്നും
ഡിസംബർ 29, 30,31 തീയതികളിൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തിൽ
ഡോ. പി ജി വർഗീസ്, പാസ്റ്റേഴ്സ് ശ്രീജു ആർ എസ്, ഷിജു ആർ എസ്, അനിൽ അടൂർ
തുടങ്ങിയവർ ശുശ്രൂഷിക്കുന്നു.

