ഈ പരദേവനഹോ നമുക്ക്…..
പരിത്രനാണത്തിന് അധിപൻ.. മരണത്തിൽ നിന്നൊഴിവ് കർത്താനം അഖില ശക്ത നിൻ തിരു കരത്തിൽ ഉണ്ട് അനിശം…
ഈ പരദേവനഹോ നമുക്ക്….
നാഥനാതെ തന്നരികളിൻ
വൻ തലയെ തകർക്കും
പിഴച്ചു നടക്കുന്നവന്റെ മുടികൾ…
മൂടിയെ നെറുകയെ തന്നെ. മുടിയ്ക്കും
ആദി നാഥനുരാ ചെയ്തതാണന്നിശം..
ഈ പരദേവനഹോ നമുക്ക്…..
രചന.. യൂസ്തോസ് യൗസേഫ്…
68..ആം സങ്കീർത്തനം. 26 മുതൽ 29 വരെയുള്ള വാക്യങ്ങൾ ആസ്പദം

