
ഷാർജ: യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ് യുഎഇ യുടെ ആഭിമുഖ്യത്തിൽ ഡോ.ബ്ലെസൻ മേമന നയിക്കുന്ന വർഷിപ് നൈറ്റ് “ആത്മനിറവ് 2025” സെപ്റ്റംബർ 8 തിങ്കളാഴ്ച നടക്കും. രാത്രി 07:30 മുതൽ 10:30 വരെ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടക്കുന്ന യോഗത്തിൽ യുപിഎഫ് ക്വയറും പങ്ക് ചേരും. യുപിഎഫ് എക്സിക്യുട്ടീവ് കമ്മറ്റി നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ജോൺ വർഗീസ് (പ്രസിഡന്റ്) 0501892016
ബ്ലെസൻ ദാനിയേൽ(സെക്രട്ടറി) 0559464322
ബെന്നി എബ്രഹാം (ട്രഷറാർ)0501168645
