മൂന്നിലവ്: ഫുൾ ഗോസ്പൽ ചർച്ച് കാളിയാർശുശ്രൂഷ കൻ പാസ്റ്റർ. ഫിന്നി രാജുവിന്റെ സഹധർമ്മിണി സിസ്റ്റർ. കെസിയ ജോസഫ് (34) നിത്യതയിൽ ചേർക്കപ്പെട്ടു.
ക്യാൻസറിനെ തുടർന്ന് തിരുവനന്തപുരം RCC യിൽ ചികിത്സയിരിക്കെ രാവിലെ 3മണിക്കായിരുന്നു അന്ത്യം. ഭൗതികശരീരം. 26/4/2026 ഞായർ വൈകുന്നേരം 5: 30ന് ഇടമറുക് പയസ് മൗണ്ട് വീട്ടിൽ കൊണ്ടുവരികയും തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് പ്രധാനശുശ്രൂഷയ്ക്ക് ശേഷം 12:30നു കന്യാമല( മുട്ടം) ഫുൾ ഗോസ്പൽ ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും
പാസ്റ്റർ. ബോവസ് മാത്യു
