
പാലക്കാട്: ഐപിസി പാലക്കാട് സോണൽ സൺഡേ സ്കൂളിന് പുതിയ നേതൃത്വം. ഓഗസ്റ്റ് 7നു നടന ജനറൽ ബോഡിയിൽ ഐപിസി പാലക്കാട് സോണൽ പ്രസിഡന്റ് പാസ്റ്റർ ടി. പി. പൗലോസ് വരണാധികാരിയായി 2025-2028 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
പ്രസിഡന്റ്: പാ. ഇ. വി. ജോർജ്, വൈസ്
പ്രസിഡന്റ്: പാ. മനോജ് പോൾ, സെക്രട്ടറി: പാ. തോമസ് ജോർജ്, ജോയിന്റ് സെക്രട്ടറി: ഡോ. സ്നേഹ ലയ തോമസ്, ട്രഷറർ: പാ. ബിജോയ് തോമസ്, താലന്തു കൺവീനർ: പാ. ഫിലിപ്പ് തോമസ്.
കമ്മിറ്റി അംഗങ്ങളായി സോണലിൽ ഉൾപ്പെട്ട വിവിധ സെന്ററുകളിലെ പ്രതിനിധികളെയും ഉൾപ്പെടുത്തി.
