കുവൈറ്റ് സിറ്റി : ഐപിസി
കുവൈറ്റ് സഭാംഗം റാന്നി സ്വദേശി ജോൺ സാമൂവേൽ (അനീഷ്) കുവൈറ്റിൽ ചികിത്സയിലിരിക്കെ ഏപ്രിൽ 24 വെള്ളിയാഴ്ച്ച പുലർച്ചെ 4 ന് നിത്യതയിൽ ചേർക്കപ്പെട്ടു.
ചിലദിവസങ്ങളായി ശാരീരിക ബുദ്ധിമുട്ടുകളാൽ ചികിത്സയിലായിരുന്നു.
ഭാര്യ: ബ്ലെസ്സി (ഫർവാനിയ ഹോസ്പിറ്റൽ)
സംസ്‌കാര പിന്നീട്
