മാന്നാർ: മേൽപ്പാടം കൊച്ചു കോയിക്കൽ തെക്കേതിൽ പാസ്റ്റർ കെ. ഓ. ജേക്കബ് (അബോറ്റിച്ചായൻ-94) നിത്യതയിൽ. സംസ്കാരം 27 ന് ശനിയാഴ്‌ച രാവിലെ 8 മണിക്ക് ഭവനത്തിലും മേൽപ്പാടം ഐപിസി ഫിലദൽഫ്യ ചർച്ചിലും നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 12 മണിക്ക് മേൽപ്പാടം ഫിലദൽഫ്യ ചർച്ച് സെമിത്തേരിയിൽ.
കൊല്ലകടവ് കിണറുവിള യിൽ
കുടുംബാഗമാണ്. ഭാര്യ: മറിയാമ്മ ജേക്കബ്.
