താമരശ്ശേരി : ഫിലാദൽഫിയ ഫെലോഷിപ്പ് ചർച്ചിന്റെ അഭിമുഖ്യത്തിൽ ഹാർവെസ്റ്റ്-2026
സുവിശേഷ സംഗമം ഡിസംബർ 3 ന് വ്യാഴാഴ്ച രാവിലെ
10 മുതൽ കോഴിക്കോട് അടിവാരം മിൽമ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
ഫിലാദൽഫിയ ഫെലോഷിപ്പ് ചർച്ച്
കേരള സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ ജെയിംസ് ജോൺ ഈ സുവിശേഷ സംഗമം ഉദ്ഘാടനം ചെയ്യും.
പാസ്റ്റർ ജോണി ജോസഫ് അധ്യക്ഷത വഹിക്കുന്ന ഈ സംഗമത്തിൽ പാസ്റ്റർ കെ കെ മാത്യു മുഖ്യ സന്ദേശം നൽകും.
കൺവീനർ പാസ്റ്റർ വി ജെ വർഗീസ് നേതൃത്വം നൽകും

