ബെംഗളൂരു: കർണാടകയിലെ ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ബാം ഗ്ലൂർ സെൻറർ വാർഷിക കൺവെൻഷൻ മാർച്ച് 26 മുതൽ 29 ഞായർ വരെ ഹെ ന്നൂർ ബാഗലൂർ റോഡ് ഗധലഹള്ളി സെൻറ് മൈക്കിൾസ് സ്ക്കൂളിന് സമീ പം റ്റി.പി.എം കൺവെൻഷൻ സെൻറ റിൽ നടക്കും.
ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം, രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തി രിപ്പ് യോഗം, രാത്രി 10 ന് പ്രത്യേക പ്രാർ ത്ഥന എന്നിവയും ശനിയാഴ്‌ച വൈകിട്ട് 3 ന് യുവജന മീറ്റിങ്ങും നടക്കും.
സഭയുടെ പ്രധാന ശുശ്രൂഷകർ കൺ വെൻഷനിൽ പ്രസംഗിക്കും. മിഷൻ പ്ര വർത്തകർ വിവിധ പ്രാദേശിക ഭാഷകളിൽ കൺവെൻഷൻ ഗാനങ്ങൾ ആലപി ക്കും.
ഞായറാഴ്‌ച രാവിലെ 9 ന് ബാംഗ്ലൂർ സെൻ്ററിന് കീഴിലുള്ള മംഗളൂരു, മൈസൂ രു, ഹാസൻ, ശിവമൊഗ്ഗ, ഹുബ്ബള്ളി, ഉടു പ്പി, കോളാർ, ഗുഡുകൽ (ആന്ധ്ര), ഹൊ സൂർ, കാർവാർ, നെല്ലിയാടി, ഹൊളെനര സപുര തുടങ്ങി 42 പ്രാദേശീക സഭകളു ടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെ ടുക്കുന്ന സംയുക്ത സഭാ യോഗത്തോ ടെയും രാത്രി യോഗത്തോടെയും കൺ വെൻഷൻ സമാപിക്കും.
സെൻ്റർ പാസ്റ്റർ ജയശേഖരൻ വിൽ സൺ, അസി.സെൻറർ പാസ്റ്റർ ജോയൽ രാജ്‌കുമാർ എന്നിവരും സഹശുശ്രൂഷക രും നേതൃത്വം നൽകും.

